കുട്ടനാട്ടിൽ ഇപ്പോൾ മത്സ്യകൃഷി വിളവെടുപ്പ് കാലമാണ്. ട്രോളിങ് നിരോധന കാലത്താണ് വിളവെടുപ്പ്നടക്കുന്നത്. മഴ ലഭ്യത കുറവ് മത്സ്യ കൃഷിയെ കാര്യമായി ബാധിച്ചതായി കർഷകർ പറയുന്നു.