പത്തനംതിട്ടയില്‍ പി.എസ്.സി അംഗത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് പരാതി. പി.എസ്.സി ബോര്‍ഡംഗം റോഷന് റോയി മാത്യുവാണ് പത്തനംതിട്ട എസ്.പിക്ക് പരാതി നല്‍കിയത്.