റോഡ് സുരക്ഷാ ബോധവത്ക്കരണത്തിന് കലാകാരന്മാരുടെ സഹകരണം തേടി സർക്കാർ. പ്രമുഖ സിനിമാ നടീനടൻമാരെ അണിനിരത്തി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വീഡിയോകൾ ഉടൻ തയ്യാറാകും.