കാസര്‍കോട് ജില്ലയില്‍ മഴ കനത്തു. ഹോസ്ദുര്‍ഗ് താലൂക്കിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 15 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.