മഴക്കെടുതിയില്‍ വലഞ്ഞ് കോഴിക്കോട് ജില്ല. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയിലെ കൂടുതല്‍ ഭാഗങ്ങള്‍ വെള്ളത്തിനടയിലായി. ഇന്ന് മഴക്കെടുതിയില്‍ 7 പേര്‍ക്ക് ജീവന് നഷ്ടമായി.