നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി നോര്‍ത്ത് പറവൂരുകാര്. കഴിഞ്ഞ പ്രളയ സമയത്ത് പറവൂരിലും പരിസരത്തും സഹായവുമായി എത്തിയ മലപ്പുറത്തുകാരോടുള്ള നന്ദിപ്രകടനം കൂടിയാണ് ഇവരുടെ സേവനം.