വിനോദ സഞ്ചാരികള്‍ക്ക് ഏറെയൊന്നും പരിചയമില്ലാത്ത ഒരു മനോഹരമായ സ്ഥലമുണ്ട് എറണാകുളം ജില്ലയില്‍. പിറവം പാമ്പാക്കുട പഞ്ചായത്തിലെ അരീക്കല്‍ പ്രദേശം. മഴക്കാലത്ത് സജീവമാകും ഇവിടുത്തെ വെള്ളച്ചാട്ടം.