പ്രളയത്തിന് ശേഷം നിലമ്പൂർ പോത്തുകല്ല് മേഖലയിലെ സ്കൂളുകൾ തുറന്നു. സഹപാഠികളുടെയും നാട്ടുകാരുടെയും മരണത്തിൽ അനുശോചനം അർപ്പിച്ചായിരുന്നു അധ്യയനം ആരംഭിച്ചത്.