ചാലിയാറിന്റെ കരയിലെ ശാന്തി ഗ്രാം. മണ്ണുമാന്തി യന്ത്രങ്ങളുടെ ബഹളമാണിവിടെ. വഴിയിലും വീട്ടുമുറ്റത്തുമൊക്കെ അടിഞ്ഞ ചളിമലകൾ നീക്കാൻ ഇവന്മാർ തന്നെ വേണം