നരയംകുളം തണ്ടപ്പുറത്തുമ്മല്‍ കിണറില്‍ വീണ കാട്ടുപന്നിയെ താമരശ്ശേരി ഫോറസ്റ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ഏകദേശം 5 വയസ് പ്രായമുള്ള ഇതിന് 70 കിലോ തൂക്കമുണ്ട്