തെരഞ്ഞെടുപ്പിനിടയിലും കാഞ്ഞിരത്താനം നിവാസികളുടെ സംസാരം കുടിവെള്ളത്തെക്കുറിച്ചാണ്. പൈസ കൊടുത്ത് വെള്ളം വാങ്ങിയിട്ടും അത് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ഇവരുടെ പരാതി.