പ്രളയം ബാധിച്ച കുട്ടനാട്ടിലെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് തൊഴിലിടം ഒരുക്കുകയാണ് ജീവനം പ്രൊജക്ട് എന്ന പദ്ധതി. ഒരു കൂട്ടം മലയാളികളുടെ വാട്സപ്പ് കൂട്ടായ്മയാണ് ഈ പദ്ധതിക്ക് പിന്നിൽ.