കേരളത്തിലുടനീളം പര്യടനം നടത്തുന്ന ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ വീ സ്മൈലിന് വയനാട്ടിലെ പിണങ്ങോട് പീസ് വില്ലേജിൽ സ്വീകരണം. 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പര്യടനം