
Videos
30 Sept 2019 8:21 AM IST
ഫൈസലിന്റെ കല്യാണത്തിന് ബിരിയാണിയെക്കാള്‍ കേമമായത് ഈ പി.എസ്.സി രജിസ്ട്രേഷനായിരുന്നു
ഒരു ഭാഗത്ത് പ്രത്യേക കൌണ്ടര്‍ സ്ഥാപിച്ച് പി.എസ്.സി വണ്‍ടൈം രജിസ്ട്രേഷനും നടന്നു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാത്തവരെ ബോധവാന്മാരാക്കുന്നതിനൊപ്പം പി.എസ്.സി രജിസ്ട്രേഷനും നടത്തുകയായിരുന്നു.
