വേമ്പനാട് കായല്‍ പ്ലാസ്റ്റിക് മാലിന്യകൂമ്പാരമെന്ന് കുഫോസ് പഠനം. കായലിന്റെ ആഴം നൂറ്റാണ്ടിനുള്ളില്‍ പകുതിയോളമാണ് കുറഞ്ഞിരിക്കുന്നത്. മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞതായാണ് കണ്ടെത്തല്‍.