ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ ദൗത്യം ആരംഭിച്ചത് കലൂരിൽ. ദുരന്തനിവാരണ നിയമപ്രകാരമാണ് അടിയന്തര പ്രവർത്തനങ്ങൾ തുടങ്ങിയത്