മഴ കനത്തതോടെ കുട്ടനാട് മേഖലയിലെ രണ്ടാം കൃഷി വെള്ളത്തിലായി. പ്രളയത്തെ അതിജീവിച്ച പാടശേഖരങ്ങളിലെ 7000ല് അധികം ഹെക്ടറിലെ കൃഷിയാണ് വെള്ളക്കെട്ട് മൂലം കൊയ്യാനാകാതെ കിടക്കുന്നത്.