ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ ഭീതിയിലാണ് കൊല്ലം പുനലൂർ ചണ്ണക്കാമൺ ഗ്രാമവാസികൾ.പുലിപ്പേടിയില്‍ രാത്രിയില്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയാണ് ഇവർ