ഒന്നാം ക്ലാസ് പരീക്ഷയെഴുതാന്‍ എത്തിയത് അമ്മയും മകളും ചെറുമകളും. സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തിയ ഒന്നാം തരം തുല്യതാ പരീക്ഷക്കാണ് കുടുംബ സഹിതം ആളുകളെത്തിയത്.