കഴിഞ്ഞ ജൂൺ മാസത്തിൽ വിലങ്ങാട് മലയോരത്തുണ്ടായ ശക്തമായ മഴയിൽ ഷീലയുടെ വീടു തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വില്ലേജ് അധികൃതർ ഷീലയെ മലയങ്ങാട് അംഗനവാടിയിലേക്ക് മാറ്റി താമസിപ്പിച്ചു