Videos
27 Nov 2019 5:36 AM GMT
സ്കൂളിലെ എല്ലാ സാറുമാരെയും മാറ്റുന്നതിനോട് യോജിപ്പില്ല, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഷെഹ്ലയുടെ കൂട്ടുകാരികള്‍
ഷെഹ്ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചതിന് ശേഷമുള്ള പ്രതിഷേധങ്ങൾക്ക് നിദക്കൊപ്പം കട്ടക്ക് കൂടെ നിന്ന മറ്റ് 3 പേർ കൂടിയുണ്ട്. കീർത്തനയും വിസ്മയയും ഷെഹ്ദിയയും