കാഞ്ഞങ്ങാട്ടെ അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവം ഒരു നാടിന്റെയാകെ ഉത്സവമായി മാറുകയാണ് .പലരും പല നിലക്കാണ് കാഞ്ഞങ്ങാടൻ കലോത്സവത്തിന്റെ ഭാഗമാകുന്നത്