കണ്ണൂർ ജില്ലയുടെ മൊട്ടക്കുന്ന് എന്ന നാടകത്തിലാണ് നിധിയ സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയത്. സബ് ജില്ല തലത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും ഈ കൊച്ചു മിടുക്കിയെ തേടിയെത്തി