500 രൂപക്ക് തുണിയെടുത്താല്‍ അരക്കിലോ സവാള സൌജന്യം; സവാളയുടെ ഒരു യോഗമേ....
പച്ചക്കറി കടയില്‍ നിന്ന് മാത്രമല്ല തുണിക്കടയില്‍ നിന്നും ഇപ്പോള്‍ ഉള്ളി കിട്ടും.തുണിക്കടയില്‍ ഉള്ളിയോയെന്ന് വിചാരിക്കുന്നവര്‍ കോഴിക്കോട് പൂവാട്ടുപറമ്പിലുള്ള സറ ഫാഷന്‍ വരെ പോയാല്‍ മതി