പാവലും പയറും വിളവെടുപ്പ് കഴിഞ്ഞു. തണ്ണിമത്തൻ വിളവിന് പാകമായി വരുന്നതേയുള്ളൂ.. തെങ്ങ്, വാഴ എന്നിവയും വാണിജ്യാടിസ്ഥാനത്തിൽ തന്നെ ജോമോൻ കൃഷി ചെയ്തുവരുന്നു