പ്രകൃതിവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തുകളില്‍
കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചത്. ആദ്യ സര്‍വീസ് കെ.എം.ടി.എ സി.ഇ.ഒ ജാഫര്‍ മാലിക് ഐ.എ.എസ് ഫ്ലാഗ് ഓഫ് ചെയ്തു