Light mode
Dark mode
ഇപ്പോള്‍ കേരളത്തിന് അകത്തും പുറത്തും വിദേശ വിനോദ സഞ്ചാരികള്ക്കിടയിലുമൊക്കെ ഇവരുണ്ടാക്കുന്ന ഊഞ്ഞാലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്
കുടിവെള്ളവുമില്ല, വഴിയുമില്ല, ആകെയുള്ളത് വള്ളം മാത്രം;...
ആശങ്ക ആത്മവിശ്വാസത്തിന് വഴി മാറി; പുതുചരിത്രം കുറിച്ച്...
വള്ളംകളിയെ കുറിച്ച് വെള്ളം പോലെ പറയാന്‍ പറ്റുമോ?...
കരിപ്പൂരിന്റെ ചിറകരിയുന്നതാര് ? പ്രത്യേക പരിപാടി...
പച്ചപ്പുകള്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴിമാറുമ്പോള്‍ വാസസ്ഥലം...
മയക്കുമരുന്നുപയോഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തി നില്ക്കുന്ന കൊച്ചിയിലാണ് എക്സൈസ് വകുപ്പും ലഹരി വര്‍ജ്ജന മിഷനയായ വിമുക്തിയും സംയുക്തമായി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ കഥ പറയുന്ന നാടകം ബാലുശ്ശേരി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അരങ്ങിലെത്തിച്ചത്
ഒപ്പം മുപ്പത് ശതമാനം വിലക്കിഴിവും ബംബര്‍ സമ്മാനങ്ങളുമെല്ലാമായി ഓണക്കാല വില്പനയിലൂടെ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുളള പരിശ്രമത്തിലാണ് ഖാദി ബോര്‍ഡ്
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ 100ാം ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്കായുള്ള സഹായം കൈമാറി. കുട്ടനാടിന് കൈനീട്ടം എന്ന ജില്ലാഭരണകൂടത്തിന്റെ പദ്ധതിയിലേക്കാണ് തുക കൈമാറിയത്
ലോകകപ്പ് ആരവം പിന്നിടുമ്പോള്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍
അര്‍ബുദത്തെ വെല്ലുവിളിച്ചുള്ളതാണ് നന്ദുവിന്റെ ഓരോ ഫേസ്ബുക്ക് കുറിപ്പുകളും. വീണുപോകുന്നവര്‍ക്ക് കൈത്താങ്ങാകുന്ന ചിന്തകള്‍. സാമൂഹ്യമാധ്യമങ്ങളില്‍ അവനൊരു സുഹൃത് വലയം തന്നെയുണ്ട്.
കനത്ത ചൂടിലുരുകി ഇത്തവണ ഹജ്ജ്; തണലായി ത്രിവര്ണക്കുടകള് നല്കി ഇന്ത്യന്‍ ഹജ്ജ് മിഷന്
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത എന്നാലും ശരത് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ അമ്പലപ്പുഴ സ്വദേശി ഹരികുമാര്‍ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അലുമിനിയം വ്യവസായി കൂടിയാണ്
നാസര്‍- ഷബാന ദമ്പതികളുടെ മക്കളായ ആറു വയസുകാരി ലെനയ്ക്കും ഒരു വയസുകാരി ലെന്സയ്ക്കുമാണ് കണ്ണുകള്‍ക്ക് ക്യാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നത്
കയ്യൊപ്പില്‍ ഇന്ന് പൂന്തോട്ട വിശേഷങ്ങളുമായി കാസര്‍കോട് പൌവ്വല്‍ സ്വദേശിനി ഹലീമ മുളിയാര്‍
തലച്ചോറില്‍ നിന്നുളള സിഗ്നല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈ വികസിപ്പിച്ചിരിക്കുകയാണ് എറണാകുളത്തെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍