Videos
3 Aug 2018 10:57 AM IST
‘’ദിലീപും ഞാനും തമ്മില്‍ പ്രശ്നമൊന്നുമില്ല.. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി...

Videos
2 Aug 2018 9:59 AM IST
എല്ലാ മതങ്ങളുടെയും സത്ത ഒന്നാണ്; ഭഗവത് ഗീതയും ഖുര്‍ആനും തമ്മിലുള്ള താരതമ്യ പഠനം പുസ്തകത്താളിലാക്കി ഒരു അധ്യാപിക
സജ്നയുടെ പി എച് ഡി വിഷയമായിരുന്നു ഭഗവത് ഗീത ഖുര്‍ആന്‍ താരതമ്യം പഠനം. ഗവേഷണ പ്രബന്ധത്തെ കൂടുതല്‍ വികസിപ്പിച്ച് ഇരുമതങ്ങളിലേയും അടിസ്ഥാന വിശ്വാസങ്ങളും തത്വങ്ങളും താരതമ്യം ചെയ്താണ് പുസ്തകമാക്കിയത്

Videos
1 Aug 2018 10:29 AM IST
സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വീസില്‍; നാഗാലാന്റിലെ മലയാളി കലക്ടറായ മുഹമ്മദ് അലി ശിഹാബിനെ പരിചയപ്പെടാം
അനാഥാലയത്തിലെ ബാല്യകാലത്തില്‍ തുടങ്ങി കലക്ടര്‍ ആകുന്നത് വരെയുള്ള അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ അദ്ദേഹത്തിന്റെ പുസ്തകമായ വിരലറ്റം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു

Videos
31 July 2018 2:12 PM IST
എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍; മാതൃകയായി കാരശ്ശേരി പഞ്ചായത്ത്
സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കാന്‍ എന്ത് ചെയ്യാമെന്ന ആലോചനയില്‍ നിന്നാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ സമ്മാനിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്













