
Videos
10 July 2020 10:29 AM IST
ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടവേള, ഇനി അല്പം സംഗീതമാകാം; മാധ്യമപ്രവര്‍ത്തകരെ 'പാട്ടിലാക്കി' പി.ജെ ജോസഫ്
കേരള കോൺഗ്രസ്സ് രാഷ്ട്രീയം തിളച്ചു മറിയുമ്പോഴും നർമവും സംഗീത പ്രേമവും പങ്കുവെച്ചു പി.ജെ ജോസഫ് . കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മാധ്യമ പ്രവർത്തകരുമായി പി.ജെ നർമം പങ്കിട്ടത്

Videos
29 Jun 2020 4:10 PM IST
ജോസ് കെ മാണി മാധ്യമങ്ങളെ കാണുന്നു
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

Videos
29 Jun 2020 10:29 AM IST
വേദന പേറി ഇനി ടിന്റു മോൾക്ക് തെരുവിൽ അലയേണ്ടി വരില്ല; തെരുവ് നായ്ക്കുട്ടിയുടെ രക്ഷകനായി കയ്പമംഗലം ജനമൈത്രി പോലീസ്
ടിന്റു മോൾക്ക് അർബുദ രോഗമാണെന്നും സർജറിയും ആറോളം കീമോയും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും

Videos
24 Jun 2020 12:19 PM IST
കേറി വാടാ മക്കളെ; നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മൊഞ്ചന്‍ സ്വീകരണമാണ് ഈ നാട്ടുകാര്‍ നല്‍കുന്നത്...
പാട്ട് പാടിയും പുഷ്പങ്ങള്‍ വിതറിയും മുദ്രാവാക്യം വിളിച്ചും നാട്ടുകാര്‍ ഇവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. പ്രവാസികളെ വീട്ടിലും നാട്ടിലും കയറ്റാത്ത ഇടങ്ങൾ ഉള്ള കാലത്ത് കൊടുവള്ളി മാതൃകയാണ്.

Videos
21 Jun 2020 11:19 AM IST
കണ്ടാല്‍ തൊഴുത് നിന്നുപോകും; ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൂറ്റന്‍ മാതൃകയുമായി അഖില്‍
ഒറ്റനോട്ടത്തിൽ ആര്‍ക്കും ഇത് പ്രശ്സതമായ ആറൻമുള പാർത്ഥസാരഥി ക്ഷേത്രമെന്നേ തോന്നുകയുള്ളു.ഇരുപത്തിനാല് അടി നീളം. ഇരുപത്തി നാല് അടി വീതി. ക്ഷേത്രത്തിന്റെ മാതൃക ഏവരെയും ഒന്നു വിസ്മയിപ്പിക്കും


















