Videos
21 Jun 2020 11:19 AM IST
കണ്ടാല്‍ തൊഴുത് നിന്നുപോകും; ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൂറ്റന്‍ മാതൃകയുമായി അഖില്‍
ഒറ്റനോട്ടത്തിൽ ആര്‍ക്കും ഇത് പ്രശ്സതമായ ആറൻമുള പാർത്ഥസാരഥി ക്ഷേത്രമെന്നേ തോന്നുകയുള്ളു.ഇരുപത്തിനാല് അടി നീളം. ഇരുപത്തി നാല് അടി വീതി. ക്ഷേത്രത്തിന്റെ മാതൃക ഏവരെയും ഒന്നു വിസ്മയിപ്പിക്കും

Videos
5 Jun 2020 11:06 AM IST
മുറ്റത്തും പറമ്പിലുമെല്ലാം കാണുന്ന പുല്‍നാമ്പുകള്‍ക്ക് പേരുണ്ട്,ഔഷധ ഗുണങ്ങളുമുണ്ട്; നാട്ടറിവുമായി സൈനബ
കുട്ടിക്കാലം മുതല്‍ കേട്ട് പരിചയമുള്ള സസ്യങ്ങളുടെ ഔഷധഗുണങ്ങളും സൈനബ മറന്നിട്ടില്ല. പരിസ്ഥിതി ദിനം ആചരിക്കുമ്പോഴും പുതിയ തലമുറക്ക് സസ്യലോകത്തെ കുറിച്ചുള്ള വിവരം കുറവാണെന്നാണ് സൈനബ പറയുന്നത്

Videos
4 Jun 2020 12:25 PM IST
മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്; പുത്തുമല ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുഞ്ഞിന് ഇന്ന് ഒന്നാം പിറന്നാള്‍
പുത്തുമലയിലെ എസ്റ്റേറ്റ് പാടികളിലൊന്നില്‍ താമസിച്ചിരുന്ന പ്രജിതയുടെയും വിനീഷിന്റെും കുഞ്ഞ് ഹൃദുല്‍ കൃഷ്ണക്ക് രണ്ടരമാസം പ്രായമുള്ളപ്പോഴായിരുന്നു ഇവരുടെ താമസസ്ഥലം കൂടി മണ്ണെടുത്തു പോയ ദുരന്തമുണ്ടായത്

Videos
25 May 2020 9:11 AM IST
വീണ്ടുമൊരു മഴക്കാലത്തെ എങ്ങിനെ അതിജീവിക്കും? ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭീതിയോടെ മൂന്ന് സഹോദരിമാര്‍
വീണ്ടുമൊരു മഴക്കാലമെത്തുമ്പോള് കാലപഴക്കമേറിയ വീട്ടില്‍ എങ്ങനെ താമസിക്കുമെന്നറിയാതെ കഴിയുകയാണ് കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയിലെ മൂന്ന് സഹോദരിമാര്‍. പ്രായാധിക്യം മൂലം ജോലിക്ക് പോലും പോകാന്‍ സാധിക്കില്ല















