Videos
23 May 2020 9:51 AM IST
തകര്‍ന്നുവീഴാറായ വീട്ടില്‍ രണ്ട് ജീവിതങ്ങള്‍; വീടിനായുള്ള അപേക്ഷകള്‍...

Videos
13 May 2020 8:55 AM IST
'നോമ്പിന് ജാതിയില്ല'; 13 വര്‍ഷത്തെ റമദാന് നോമ്പ് അനുഭവങ്ങളെ കുറിച്ച് ലതിക സുഭാഷ്
റമദാന് നോമ്പ് എടുക്കുന്നത് മുസ്ലിം മതവിശ്വാസികള്‍ മാത്രമല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ഒരു ഉത്തരമുണ്ട് മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്.

Videos
10 May 2020 9:42 AM IST
ചെന്നിത്തലയെ ട്രോളുന്നവരോട്, നിങ്ങൾ അന്വേഷിക്കുന്ന 'ഉസ്മാൻ' ദാ ഇവിടെയുണ്ട്

Videos
8 April 2020 4:03 PM IST
‘’വാര്‍ത്തകളില്‍ കേരളത്തെ കുറിച്ചറിയുമ്പോള്‍ അഭിമാനം’’: കോവിഡ് ബാധിച്ച് ഇസ്രായേലിലെ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട മലയാളി നഴ്സിന് പറയാനുള്ളത്
ഇസ്രായേലില്‍ ജോലി ചെയ്യുന്നതിനിടെ മാര്‍ച്ച് 12 നാണ് ഷിനി മാര്‍ക്കോസിന് കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്കിടെ സ്ഥിതി മോശമായി. മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങള്‍.

















