Light mode
Dark mode
സാജന് ബേക്കറിയുടെ വിശേഷങ്ങളുമായി അജു വര്‍ഗീസ്
തല കുത്തിമറിഞ്ഞ് ലോക റെക്കോഡ് നേടിയ ഒന്പതുവയസുകാരന്
പുഴയിലിറങ്ങിയതിന് കേസ്; ചൂണ്ടയിട്ട് നാട്ടുകാര്‍
'വര്‍ത്തമാനത്തിന്റെ' വര്‍ത്തമാനങ്ങളുമായി പാര്‍വതിയും സിദ്ധാര്‍ത്ഥ്...
അന്താരാഷ്ട്ര അറബിക് പ്രസിദ്ധീകരണങ്ങളിൽ കഥയും കവിതയും എഴുതുന്ന മലയാളി
ലോകത്തിലെ ഏറ്റവും നീളവും കൂടിയ ഖുര്‍ആനും ഏറ്റവും ചെറിയ ഖുര്‍ആനും...
ഹിപ്പോപ്പൊട്ടാമസിൻ്റെ കടിയേറ്റ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
മധ്യപ്രദേശിലെ സര്‍വകലാശാലയില്‍ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം
നോട്ടീസ് കൊടുക്കാൻ എത്തിയ പൊലീസുകാരനെ പ്രതിയും മകനും ആക്രമിച്ചു
വെള്ളാപ്പള്ളി വിമര്‍ശിച്ചത് മുസ്ലിംകളെ അല്ല, ലീഗിനെ; വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി
ഹോർമൂസ് പിടിക്കുമോ..? | Special Edition | Congress | Nishad Rawther
ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ എൽഡിഎഫ് പരാതി നൽകും
വരദനുണ്ണിയുടെ പ്രതികാരം വീണ്ടും കാണാം; ലിജോ ജോസിൻ്റെ 'നായകന്' 4Kയില്‍ റീറിലീസിന്
'വോയ്സ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കിയില്ല; ഇസ്രായേല്‍ ബന്ധം...
കുപ്പിയിൽ ലോക രാജ്യങ്ങളുടെ ഭൂപടം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് പൊന്നാനി സ്വദേശി കൃഷ്ണ. ലോക്ഡൗൺ സമയത്ത് തുടങ്ങിയ കുപ്പിവര ഹിറ്റായതോടെ ഇന്നിപ്പോൾ ആവശ്യക്കാരും ഏറെയാണ്..
കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കോഴിക്കോട് ബീച്ചിൽ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകളുടെ സന്ദർശനം. കൈക്കുഞ്ഞുങ്ങളെയും കൊണ്ടാണ് പലരും കൂട്ടത്തോടെ ബീച്ചിലേക്കെത്തിയത്.
മൂന്നാറിൽ സഞ്ചാരികൾക്ക് രാത്രി താമസത്തിനായി KSRTC കൂടുതൽ സ്ലീപ്പർ ബസ്സുകൾ ഒരുക്കും.
ബോട്ടിൽ ആർട്ടിലെ വ്യത്യസ്തതയിലൂടെ വരുമാനം കണ്ടെത്തുകയാണ് കോഴിക്കോട് സ്വദേശി അജില ഹമീദ്. ഒരു രസത്തിനായി തുടങ്ങിയ ബോട്ടില്‍ ആര്‍ട്ടിലൂടെ ഒരു ലക്ഷത്തിലധികം രൂപയാണ് 23 കാരിയായ അജില സമ്പാദിച്ചത്
മകന്റെ സൈക്കിൾ മോഷ്ടിക്കപ്പെട്ട വിവരം ഭിന്നശേഷിക്കാരനായ സുനീഷ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ സമ്മാനം വീട്ടിലെത്തിയത്.
ഒരേക്കര്‍ ഭൂമി വാങ്ങി കൃഷി ചെയ്ത് ഒമ്പതംഗ സുഹൃത്തുക്കള്‍. കോഴിക്കോട് പനങ്ങാട് അറപ്പീടികയിലാണ് കൃഷിക്കായി സൌഹൃദക്കൂട്ടായ്മ ഒരുങ്ങിയത്. നൂറുമേനി വിളവെടുപ്പ് നടത്തിയ സന്തോഷത്തിലാണ് ഈ സുഹൃത്തുക്കള്‍
വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യണമെന്ന ആഗ്രഹമാണ് ഹരിതഗ്രാമം കർഷക സംഘത്തെ ശീതകാല വിളയായ ക്യാരറ്റ് കൃഷിയിലേക്കെത്തിച്ചത്. മൂന്നാറിൽ നിന്ന് എത്തിച്ച മുന്നൂറോളം തൈകൾ ഗ്രോബാഗിൽ കൃഷി ചെയ്തു
കോഴിക്കോട് നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ പൊൻപറക്കുന്നിലെത്താം. പെരുവയലിനും മാവൂരിനും ഇടയിലുള്ള അതിമനോഹരമായ കുന്നിന് പ്രദേശമാണ് പൊന്‍ പറക്കുന്ന്.
കുണ്ടായിത്തോട് സ്വദേശി ഫിറോസ്ഖാന്റെ വീട്ടിലാണ് എലി സ്നേഹം. ഒന്നും രണ്ടുമല്ല കലപില കാട്ടി ഓടി നടക്കുന്ന കുഞ്ഞന്‍ എലികള്‍
കോഴിക്കോട് പെരുവയലിലെ ചായപ്പീടികയില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കഥാപാത്രങ്ങളൊത്തു കൂടി
എവിടെ തിരിഞ്ഞാലും ഒരു അടുക്കളയുടെ ചർച്ചകളാണ് സജീവമായി നടക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെ കുറിച്ചാണ് ചർച്ച. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ
ഇടുക്കി കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ നിയമ സുരക്ഷ മാത്രമല്ല, ആധുനിക കൃഷി രീതികളെക്കുറിച്ചുള്ള അറിവുകളും നേടാം.
പാലക്കാട് വടവന്നൂരിൽ നാലുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു. വടവന്നൂർ കൊക്കർണി പാടം സ്വദേശി ഫാറൂഖിന്റെ വീട്ടിലാണ് അപൂർവ കാഴ്ച. പുതുവത്സര രാവിലാണ് 4 കാലുകളുമായി കോഴിക്കുഞ്ഞ് പിറന്നത്
കാടും മാലിന്യവും നിറഞ്ഞ തെരുവ് അതിമനോഹരമാക്കിയ കാഴ്ചയുണ്ട് വടകരയിൽ . ഇവിടെ എത്തുന്നവർക്കെല്ലാം കൗതുകമാണ് ഈ ഇടം. പറഞ്ഞ് വരുന്നത് വടകരയിലെ വാഗ്ഭടാനന്ദ പാർക്കായി മാറിയ നാദാപുരം റോഡിനെ കുറിച്ചാണ്
പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്സര്‍ലന്‍ഡ്; തീരുമാനം നിഷ്പക്ഷ...
പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ നിർത്തണം: ഖത്തർ പ്രധാനമന്ത്രി
'ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ല': ബിന്യമിന് നെതന്യാഹു
ജീവനെടുത്ത് അക്യുപങ്ചർ പ്രസവ ചികിത്സ; യുവതിക്ക് ദാരുണാന്ത്യം
ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാർത്ത ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. വാസ്തവം എന്താണ്?
നെതന്യാഹു മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് കാരണമെന്ത്?
ലെബനനിൽ സമാധാനം കൊണ്ടുവരാൻ ഫ്രാൻസ്
ഹോർമുസിൽ ലോകരാജ്യങ്ങളുടെ ഇടപെടൽ തേടി ട്രംപ്; നാവികസഖ്യത്തിന് നിർദേശം | Hormuz | US
ഇസ്രായേലിന്റെ മിസൈലുകള്‍ തുര്‍ക്കിയുടെ ആകാശത്ത്; അടുത്ത ലക്ഷ്യമോ? | Turkey | Israel
ഇസ്രായേലിനെ വരിഞ്ഞുമുറുക്കി ഇറാന്റെ ക്ലസ്റ്റർ ബോംബ് ആക്രമണം | Iran | Israel