Videos
25 Oct 2025 8:31 PM IST
ഒരു പരസ്യം ഇല്ലാതാക്കിയ വ്യാപാരചർച്ച; ട്രംപിനെ ഭയപ്പെടുത്തുന്നത്
കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുന്നതായി ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒരു ടെലിവിഷൻ പരസ്യമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. ഈ പരസ്യം ട്രംപിനെ ചൊടിപ്പിക്കാനുള്ള കാരണമെന്താണ്?
