Videos
13 Sept 2025 8:15 PM IST
ഗസ്സയിൽ സഹായവിതരണ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കുന്നത് മുസ്ലിം വിരുദ്ധ യു എസ് സംഘം
ഗസ്സയിലെ ജനങ്ങൾക്കുള്ള സഹായ വിതരണ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്നത് മുസ്ലിം വിരുദ്ധരായ യു.എസ് ബൈക്കർ ക്ലബ് അംഗങ്ങൾ ആണെന്ന് ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്
