Videos
21 Jan 2022 10:30 AM IST
മൂന്നു വര്‍ഷക്കാലം മറഡോണയുടെ മുടി വെട്ടിയിരുന്ന മലയാളി ദുരിതക്കയത്തില്‍; ഡീഗോയുടെ കയ്യൊപ്പ് പതിഞ്ഞ ടീ ഷര്‍ട്ട് വില്‍ക്കാനൊരുങ്ങി അന്‍വറിക്ക
ദുബൈ അൽവാസൽ ക്ലബിന്റെ മുഖ്യ പരിശീലകനായിരുന്ന സമയത്താണ് ഡീഗോ മറഡോണ അൻവറിന് മുൻപിൽ കഴുത്തു നീട്ടുന്നത്. മകന്റെ ജന്മദിനത്തിന് സമ്മാനമായി നൽകാൻ ആയിരുന്നു അൻവർ മറഡോണയുടെ കയ്യൊപ്പ് പതിപ്പിച്ച ടീ ഷർട്ട് സംഘടിപ്പിച്ചത്.
