കഴിഞ്ഞ 40 വർഷത്തിലേറെയായി ചിത്രകലാ രംഗത്ത് സജീവമാണ് പത്തനംതിട്ട കുളനട സ്വദേശിയായ വി. വി രാജൻ . പോട്രെയിറ്റ് ചിത്രങ്ങളിലൂടെയാണ് ആർടിസ്റ്റ് രാജൻ ശ്രദ്ധേയനായത്