Videos
23 May 2026 6:30 PM IST
ബംഗാളിൽ 'ഗോസംരക്ഷണ'ത്തിനു മുന്നിട്ടിറങ്ങി മുസ്ലിംകൾ
പശ്ചിമ ബംഗാളിൽനിന്നുള്ള സമൂഹമാധ്യമ പോസ്റ്റ് അടുത്തിടെ വൻ വൈറലായി. മുസ്ലീം യുവാക്കൾ ഹിന്ദു കന്നുകാലി വിൽപ്പനക്കാരെ തടഞ്ഞുനിർത്തി, അവരോട് പശുക്കളുമായി തിരികെ പോകണം എന്നാവശ്യപ്പെടുന്നതായിരുന്നു ആ വീഡിയോ. എന്താണ് ഇതിനു പിന്നിൽ?
