Videos
14 May 2021 4:38 AM GMT
കയ്യില്‍ ആകെ 170 രൂപ... ചായ വിറ്റ് തൃശൂരിൽ നിന്ന് കശ്മീരിലേക്കൊരു സൈക്കിൾ യാത്ര പോയ കഥ
തൃശൂരിൽ നിന്ന് കശ്മീരിലേക്ക് ഒരു യാത്ര പോയാലോ. അതും പഴയ ഒരു ഹെർക്കുലീസ് സൈക്കിളിൽ. കേട്ടപ്പോൾ ചിരിച്ച് തള്ളിയോ. തൃശൂരിൽ നിന്നൊരു ഗഡി അങ്ങനൊരു സൈക്കിൾ യാത്ര കഴിഞ്ഞ് വന്നിട്ടുണ്ട്. കയ്യിൽ 170 രൂപയുമായി പുറപ്പെട്ട് പോകുന്ന വഴിയിൽ ചായ വിറ്റ് വരുമാനമുണ്ടാക്കി ഒരു രാജകീയ യാത്ര. തൃശ്ശൂർ സ്വദേശി നിധിൻ മാളിയേക്കലാണ് ആ ഗഡി..