'ഇറാനിലേക്ക് പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ അയക്കാൻ ചൈന;' റിപ്പോർട്ട്
പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാന് കൈമാറാൻ ചൈന നീക്കങ്ങൾ നടത്തുന്നു എന്നാണ് റിപോർട്ടുകൾ. അടുത്ത കുറച്ചാഴ്ചകൾക്കുള്ളിൽ മൂന്നാമതൊരു രാജ്യത്തിൻറെ സഹായത്തോടുകൂടി അവ കൈമാറുമെന്നും പറയപ്പെടുന്നു