Videos
20 May 2021 2:26 AM GMT
വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ ഭരണാധികാരി
പിറന്ന വീട്ടില്‍ നിന്നാണ് പിണറായി വിജയന് എന്ന രാഷ്ട്രീയ പ്രവര്ത്തകന് രൂപം കൊള്ളുന്നത്. ജ്യേഷ്ഠന് കുമാരനിലൂടെ പകര്‍ന്ന് കിട്ടിയ കമ്യൂണിസ്റ്റ് രാഷ്ട്രീയം വിദ്യാര്‍ഥി ജീവിതത്തില്‍ നെഞ്ചിലേറ്റി. ജീവിതാനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്തതാണ് പിണറായി വിജയന്റെ രാഷ്ട്രീയം.