പൊലീസ് 'ഡ്യൂട്ടി' യിലുള്ള ഈ നായ പൊലീസ് നായയല്ല..
പാലക്കാട് - മലപ്പുറം ജില്ലാ അതിർത്തിയായ പുലാമന്തോളിലെ വാഹന പരിശോധനക്ക് പൊലീസിനെപ്പം ഒരു നായയും ഉണ്ട് . പൊലീസ് നായയൊന്നുമല്ല, സ്വന്തമായി ഡ്യൂട്ടി ഏറ്റെടുത്ത് പൊലീസുകാർക്കൊപ്പം വാഹന പരിശോധനക്ക് ചേർന്നിരിക്കുകയാണ് ഈ നായ