Videos
14 Sep 2021 8:18 AM GMT
'കോളിങ് ബെൽ അടിച്ച് വീട്ടുകാരെ ഉണർത്തും, പത്രം എടുത്തുകൊണ്ടുവരും'.. വീട്ടുജോലികള്‍ ചെയ്യുന്ന ചോട്ടു
വീട്ടുകാരുടെ നിർദേശം അതേപടി അനുസരിക്കുന്ന ഒരു നായെ പരിചയപ്പെടാം. കൊല്ലം കരിങ്ങന്നൂർ സ്വദേശി ദിലീപ് കുമാറിന്റെ ചോട്ടു എന്ന നായയാണ് വ്യത്യസ്ത കഴിവുകൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്.