നാല് പേരും ആശാവര്‍ക്കര്‍മാര്‍; കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നണിപ്പോരാളികളായി സഹോദരിമാര്‍
കോവിഡിനെ ഭയക്കാതെ സേവന രംഗത്ത് സജീവമാണ് ആരോഗ്യപ്രവര്‍ത്തകരായ നാല് സഹോദരിമാർ. നാടിനെ സേവിക്കാന്‍ മുന്നിലുണ്ടാകണമെന്ന പിതാവിന്റെ ആഗ്രഹമാണ് ഇവര്‍ നിറവേറ്റുന്നത്