ഫ്രീഡം ഓഫ് വാൾ; 1,000 സ്ക്വയർഫീറ്റിൽ ചിത്രങ്ങൾ ഒരുക്കി വിദ്യാർഥികൾ
കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ 125 ഓളം വിദ്യാർഥികൾ ചേർന്നാണ് ഈ ഫ്രീഡം വാൾ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രവും ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ഒറ്റ നോട്ടത്തിൽ ഈ 20 ചിത്രങ്ങളിലൂടെ അടുത്തറിയാം