പ്രതിസന്ധിക്കിടയിലും ഗസ്സ ജനത വോട്ടിംഗ് ബൂത്തിൽ
ഗസയിൽ 20 വർഷത്തിന് ശേഷം ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണ്. പക്ഷെ ബാലറ്റ് പേപ്പറുകളില്ല, മഷിയില്ല.. ബാലറ്റ് ബോക്സുകളുമില്ല. വെല്ലുവിളി നിറഞ്ഞതെങ്കിലും ഒരു മാറ്റത്തിന്റെ തുടക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു