Videos
23 May 2025 5:30 PM IST
വിപ്ലവമാകാന്‍ പോകുന്ന എ.ഐ ഫീച്ചറുകളും ആപ്പുകളുമായി ഗൂഗിള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെ ആയുധമാക്കി തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണിപ്പോള് ഗൂഗിള്‍. മേയ് 20നും 21നും കാലിഫോര്‍ണിയയിലെ ഷോര്‍ലൈന്‍ ആംഫിതിയറ്ററില്‍ നടന്ന ഗൂഗിളിന്റെ ഡെവലപ്പര്‍ കോണ്‍ഫറന്‍സായ 'ഗൂഗിള്‍ ഐ/ഒ 2025'ല്‍ സര്‍വം എ.ഐ മയമായിരുന്നു