ഹൂത്തി മിസൈൽ ആക്രമണം; ഇസ്രായേലിൽ ലക്ഷങ്ങൾ ബോംബ് ഷെൽട്ടറിലെന്ന് മാധ്യമങ്ങള്‍
ഇസ്രായേല്‍ നഗരങ്ങളില്‍ വീണ്ടും പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ഹൂത്തികള്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ തെല്‍ അവീവും ജറൂസലമും ഹൈഫയുമെല്ലാം ലക്ഷ്യമിട്ട് നൂറുകണക്കിനു ഹൂത്തി മിസൈലുകളാണു വര്‍ഷിക്കുന്നത്