Videos
19 Sept 2025 8:30 PM IST
ഇസ്രായേല്‍ പാര്‍ലമെന്റ് കമ്മിറ്റിയില്‍ പൊട്ടിത്തെറിച്ച് സൈനികര്‍; നാടകീയ രംഗങ്ങള്‍
ഇസ്രായേലി സൈനികർ കടന്നുപോകുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞദിവസം 'ഹാരെറ്റ്സ്' പുറത്തുവിട്ടിരുന്നു. എന്നാല്‍, സൈനികര്ക്കുള്ളിലെ സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ജനത ലൈവായി കണ്ടു
