അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റി; ചൈനയ്ക്കെതിരെ ഇന്ത്യ
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ചൈന. 2024ലെ ഇത്തരമൊരു നീക്കത്തിന് കർശന താക്കീത് നൽകിയത് പോലെ ഇക്കുറിയും ഇന്ത്യ ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടിച്ചിട്ടുണ്ട്