Videos
24 May 2025 5:30 PM IST
അമേരിക്കയെ സ്വാധീനിക്കാന്‍ ട്രംപിന്റെ വിശ്വസ്തരെ ഹയര്‍ ചെയ്ത് ഇന്ത്യയും പാകിസ്താനും
നിരന്തരം തലവേദന സൃഷ്ടിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ വിശ്വസ്തരെ ഹയര്‍ ചെയ്തിരിക്കുകയാണ് ഇന്ത്യയും പാകിസ്താനും. ഒരു വർഷത്തെ കരാറിലാണ് വാഷിങ്ടണിലെ ഇന്ത്യൻ എംബസി ഒപ്പുവച്ചിരിക്കുന്നത്